Tag: Lionel Messi
മറഡോണയുടെ പിൻഗാമിയും കേരളത്തിലേക്ക്; മെസ്സിയും അര്‍ജന്റീന ടീമും എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മറഡോണയുടെ പിൻഗാമി മെസി കേരളത്തിലേക്ക് വരുന്നു. ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. സ്‌പെയിനിൽ അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനിൽവച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ
കോപ്പയിൽ വീണ്ടും മധുരം നുണഞ്ഞ് മെസ്സിപ്പട; അർജൻ്റീന കോപ്പ അമേരിക്ക ചാമ്പ്യൻമാർ
ഫ്ളോറിഡ: തുടർച്ചയായി രണ്ടാ തവണയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായി അർജൻ്റീന. നായകൻ ലയണൽ മെസ്സി പാതി വഴിയിൽ മടങ്ങിയിട്ടും അർജന്റീന തളർന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അർജൻ്റീന പോരാടി നേടി. പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനസ് ആണ് അർജൻ്റീനയ്ക്കായി വിജയ ഗോൾ നേടിയത്. നേരത്തേ മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല.
ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച
‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെച്ച് കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)
സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. [mi1] ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച
അർജന്റീനയുടെ ആരാധകരേ, ശാന്തരാകുവിൻ, എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും! ഇന്നത്തെ നിർണ്ണായക മത്സരത്തിൽ മെസ്സിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്
ദോഹ: ഇന്ന് അർജൻറീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്. മുൻ നഗരസഭ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ ആർ മണികണ്ഠൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപയ്ക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ല എന്നും ഈ മത്സരം നിർണായകമായതിനാലാണ്
മുപ്പത്തിയഞ്ച് അടി ഉയരം, ആറടി വീതി, 750 കിലോഗ്രാം ഭാരം; ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍ (വീഡിയോ കാണാം)
ചെറുവണ്ണൂര്‍: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍. മുപ്പത്തിയഞ്ച് അടി ഉയരവും ആറ് അടി വീതിയുമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. 750 കിലോഗ്രാം ഭാരമാണ് കട്ടൗട്ടിനുള്ളത്. മുപ്പതോളം പേരാണ് മുയിപ്പോത്ത് ടൗണില്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഇരുപതിനായിരം രൂപയോളമാണ് കട്ടൗട്ടിനായി അര്‍ജന്റീനയുടെ കടുത്ത ആരാധകരായ