Tag: light

Total 1 Posts

രാത്രിയില്‍ ഇനി ഇരുട്ടില്‍തപ്പാതെ സുഖയാത്ര; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു. പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ കെ മുരളീധരന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഹൈമാസ് ലൈറ്റുകള്‍ക്കും നാല് ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ മുരളീധരന്‍ എം.പി നിര്‍വ്വഹിച്ചു.

error: Content is protected !!