Tag: #Legal Heir
Total 1 Posts
വില്‍പ്പത്രം എഴുതാതെ മരിച്ച വ്യക്തിയുടെ സ്വത്ത് ലഭിക്കാന്‍ അനന്തരാവകാശികള്‍ എന്ത് ചെയ്യണം? അതിന് ഈ രേഖ കൈവശമുണ്ടായാല്‍ മതി; വിശദമായി അറിയാം
പലര്‍ക്കും അറിയാവുന്നതും എന്നാല്‍ വ്യക്തത കുറഞ്ഞതുമായ ഒരു വിഷയമാണ് പിന്തുടര്‍ച്ച അവകാശത്തെക്കുറിച്ച്. ഒരാളുടെ മരണ ശേഷം ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്കും പലപ്പോഴും വലിയ വിപത്തുകള്‍ക്കും ഈ അറിവില്ലായ്മ ഒരു കാരണമാകാറുണ്ട്. കുടുംബത്തില്‍ മരണപ്പെട്ടയാളുടെ സ്വത്തുക്കളും മറ്റും അവകാശികള്‍ക്ക് ലഭ്യമാക്കുന്ന രേഖയാണ് പിന്തുടര്‍ച്ച അവകാശ രേഖ അഥവാ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്. മരണപ്പെട്ട ആളുടെ ബന്ധുക്കളിലേക്ക് അവകാശങ്ങളും സ്വത്തുക്കളും