Tag: kuttyadi taluk hospital

Total 2 Posts

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക; നാളെ ബഹുജന സത്യാഗ്രഹം

കുറ്റ്യാടി: കുറ്റ്യാടിയിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ നാളെ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കും. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഉടൻ തുറക്കുക, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കുക, മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു

എസ്.കെ.എസ്.എസ്.എഫ് സഹചാരി പദ്ധതി; അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി

കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയുടെ ഭാ​ഗമായി അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജ്മൽ അശ്‌അരി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത്

error: Content is protected !!