Tag: kuttyadi police

Total 5 Posts

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധന; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പോലീസ് പിടിയിൽ

കുറ്റ്യാടി: രണ്ട് സംഭവങ്ങളിലായി ലക്ഷങ്ങൾ വിളവരുന്ന എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 150 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. ​​ കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ്

കുറ്റ്യാടിയിലെ വട്ടിപ്പലിശ ഇടപാട്; ഒരാൾ അറസ്റ്റിൽ

കു​റ്റ്യാ​ടി: വ​ട്ടി​പ്പ​ലി​ശ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ അറസ്റ്റിൽ. നി​ട്ടൂ​ർ കു​ഞ്ഞ​പ്പ​കു​രു​ക്ക​ണ്ണം​ക​ണ്ടി സ​തീ​ശ​നെ​യാ​ണ്​ കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. കേ​ര​ള മ​ണി ലെ​ൻ​ഡേ​ഴ്​​സ്​ ആ​ക്ട്​ പ്ര​കാ​രമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാ​ദാ​പു​രം ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ​ക്ക്​ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജാ​മ്യം ല​ഭി​ച്ചു. ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ഈ​ടാ​യി വാ​ങ്ങി​വെ​ച്ച 51 ചെ​ക്കു​ക​ൾ, മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ,റ​വ​ന്യൂ

ഇൻസ്റ്റ​ഗ്രാം റീലിനെ ചൊല്ലി തർക്കം; കുറ്റ്യാടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം, പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഐഷാമിനാണ് പരിക്കേറ്റത്. ഇൻസ്റ്റ​ഗ്രാമിൽ റീൽസ് ഇട്ടത് സംബന്ധിച്ചാണ് തർക്കം. ഇൻസ്റ്റ​ഗ്രാം റീൽസ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐഷാമിനെ പന്ത്രണ്ടോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുറ്റ്യാടി ജുമാ മസ്ജിദിന്

വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ

കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്നിഷ്യൻ കോഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി. കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ

ശുചിമുറിയിൽ പോകാനെന്ന വ്യാജേനയെത്തി കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവം; യുവതി റിമാൻഡിൽ

കുറ്റ്യാടി: അമ്പലക്കുളങ്ങരയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി റിമാൻഡിൽ. തിരുവനന്തപുരം ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാനാണ് റിമാൻഡിലായത്. കുറ്റ്യാടിയിൽ വച്ചാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൈലാസനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. ആഗസ്റ്റ് 21ന് രാത്രി 9.30 അമ്പലക്കുളങ്ങര

error: Content is protected !!