Tag: kstc tour

Total 1 Posts

ഗവിയിലേക്കുള്ള അടുത്ത യാത്രയ്ക്ക് നിങ്ങളുമുണ്ടോ? ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്ര പാക്കേജ് ഹിറ്റാകുന്നു

കോഴിക്കോട്: കാനന ഭംഗികള്‍ ആസ്വദിച്ച്. കോടമഞ്ഞില്‍ കുളിരണിഞ്ഞ ഗവി കാണാന്‍ നിങ്ങള്‍ ഒരുക്കമാണോ, കൊണ്ടുപോവാന്‍ ആനവണ്ടി റെഡി. കെ.എസ്.ആര്‍.ടി.സി പുതുതായി ഒരുക്കിയ ഗവി യാത്രയുടെ രണ്ടാമത്തെ ട്രിപ്പാണ് ഡിസംബര്‍ 11ന് നടത്താന്‍ പോവുന്നത്. രാത്രി ഒമ്പതിന് താമരശേരിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ ഗവിയില്‍ എത്തും. അന്ന് വൈകീട്ട് തിരിച്ചുപോന്ന് പിറ്റേന്ന് രാവിലെ താമരശേരിയില്‍ എത്തുന്ന യാത്രയ്ക്ക്

error: Content is protected !!