Tag: ksrtc driver
ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, പക്ഷെ ബ്രീത്ത് അനലൈസറിൽ ചുമയുടെ മരുന്ന് വില്ലനായി; കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെതിരെയാണ് നടപടിയെടുത്തത്. ബ്രീത്ത് അനലൈസറാണ് ഷിദീഷിന് പണികൊടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം. കോഴിക്കോട് സ്റ്റാൻഡിൽ നിന്നും സർവ്വീസ് തുടങ്ങും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ ബ്രീത്ത് അനലൈസറിൽ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാൻ
പൂക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ലോറിയുടെ പിന്നിലിടിച്ച് അപകടം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തു
കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് ടൗണിന് സമീപം ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ ബസില്‍ നിന്ന് പുറത്തെടുത്തിരുന്നു. കൈക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിലെ പത്തോളം പേര്‍ക്ക് നിസാര പരിക്കുണ്ട്. കൊയിലാണ്ടിയില്‍