Tag: ks bimal
Total 1 Posts
കെഎസ് ബിമൽ പത്താം ചരമവാർഷികം; എടച്ചേരിയിൽ ഏപ്രിൽ 17 മുതൽ നാടകോത്സവം
വടകര: രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന കെ.എസ് ബിമലിൻ്റെ 10-ാം ചരമവാർഷികത്തിന്റെ ഭാഗമായി മെച്ചർ നാടകോത്സവം സംഘടിപ്പിക്കുന്നു. ബിമൽ സാംസ്കാരിക ഗ്രാമത്തിൽ ഏപ്രിൽ 17 മുതൽ 20 വരെ എടച്ചേരി ബിമൽ സാംസ്കാരിക കേന്ദ്രത്തിൽ നാടകോത്സവം നടക്കും. 17 ന് രാത്രി അരുൺ ലാൽ സംവിധാനം ചെയ്യുന്ന കുഹു, 18 ന് പൊറാട്ട്, 19