Tag: ks bhimal
ബിമൽ കാമ്പസ് കവിതാ പുരസ്കാരം നാളെ സമ്മാനിക്കും
വടകര: 2024 ലെ ബിമല്‍ കാമ്പസ് കവിതാ പുരസ്കാരം ഏപ്രില്‍ 19 ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ ‘രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു’ എന്ന കവിതക്കാണ് പുരസ്കാരം. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയില്‍ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. കൊയിലാണ്ടി വിയ്യൂരില്‍ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിൻ്റെയും മകളാണ്. ബാങ്ക് മെന്‍സ്
കെ.എസ്.ബിമൽ; അസാധാരണ സാഹചര്യങ്ങളിൽ നിർഭയനായി നടന്നു കാണിച്ച ഒരാൾ…
അനൂപ് അനന്തൻ ‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളുംഊന്നുകോലും ജരാനര ദുഃഖവും’ കൂട്ടുകാർക്ക് കൂടപിറപ്പ്, കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സാഹിത്യാസ്വാദകർക്ക് സാഹിത്യകാരൻ, നാടകാസ്വാദകർക്ക് നാടകക്കാരൻ, തൊട്ടറിഞ്ഞവർക്കെല്ലാം സഖാവ്… കുടുംബത്തിന് എല്ലാമെല്ലാം… ഇങ്ങനെയൊരാളിനെ കെ.എസ്.ബിമൽ എന്ന് വിളിക്കാം. ബിമലിനെ കുറിച്ച് എഴുതുമ്പോൾ, ബിമൽ നമ്മെ വിട്ടു പിരിയുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപുള്ള പോണ്ടിച്ചേരിയിൽ നിന്നുളള പി.സി.രാജേഷിന്റെ ഫോൺ വിളിയാണ് ഓർമ്മ. ഇനി