Tag: KR Meera

Total 1 Posts

ഖബറുരയുന്നത്

ബിജിന ഈശ്വരൻവീട്ടിൽ പുസ്തക രൂപത്തിൽ ഇറങ്ങും മുൻപ് വായനക്കാർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട നോവൽ, കെ.ആർ.മീരയുടെ ഖബർ. ഇടക്കാലത്തു വായന, മടിയുടെ മൂടുപടമണിഞ്ഞതിനാൽ നോവൽ സ്വന്തമാക്കണം എന്നൊരു ചിന്ത എന്നിലേക്കെത്തിയില്ല. ചില സൗഹൃദങ്ങളിൽ നിന്നുമുയർന്ന അഭിപ്രായങ്ങൾ എന്നെയും ഖബറിലേക്കെത്തിച്ചു. വലിയൊരു നോവൽ ആണെന്ന മുൻധാരണയായിരുന്നു നോവലിലേക്കെത്താനുള്ള പ്രധാന മടി. എന്നാൽ കോഴിക്കോട് ഡിസി യിൽ നിന്നും നോവൽ

error: Content is protected !!