Tag: Kozhipara
Total 1 Posts
മലയടിവാരത്തെ ചന്തമുള്ള കോഴിപ്പാറ
എഴുത്ത് : അനൂപ് ദാസ് ചിത്രങ്ങൾ : അപ്പുക്കുട്ടൻ ചെറുതുരുത്തി ഇരുട്ട് വല്ലാതെ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞു. വളവ് കടന്നെത്തുന്നത് അടുത്ത വളവിലേക്കാണ്. അത് കഴിഞ്ഞാല്‍ പിന്നെയും കയറ്റവും വളവും. ചെറുതായി മഞ്ഞ് വീഴ്ചയുണ്ട്. ഇരുട്ടിലൂടെ, മഞ്ഞിലൂടെ മൂന്ന് ബൈക്ക് മലമുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഓമശ്ശേരിയില്‍ നിന്ന് ഇതുവരെയുള്ള യാത്ര ഏതാണ്ട് 25