Tag: KOZHIKODE

Total 278 Posts

തെരഞ്ഞെടുപ്പ് സ്ക്വാഡ് ബുധനാഴ്ച പിടിച്ചെടുത്തത് 4.3 ലക്ഷം രൂപ

കോഴിക്കോട്‌: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീം ബുധനാഴ്ച 4,30,000 രൂപ പിടികൂടി. പിടിച്ചെടുത്ത തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ

പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കും; ജില്ലാകളക്ടർ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ പ്രചാരണപരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം. റോഡ് ഷോയിൽ ഒരേ സമയം അഞ്ച്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്ക് ഇത്തരത്തില്‍ മഴയുണ്ടാകുമെന്നും ചൂട് അധികമാകില്ലെന്നുമാണ് പ്രവചനം. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണ് മഴയ്ക്ക് സാധ്യത. കൂടാതെ മലയോര മോഖലയില്‍ ഇടിമിന്നല്‍ സജീവമായേക്കാം. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 12,13 തിയതികളില്‍ മഴയ്ക്ക്‌സാധ്യതയുണ്ട്. നിലവില്‍ ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂടുകൂടുതല്‍. ഇത്

തിരഞ്ഞെടുപ്പ് പത്രികാസമർപ്പണം നാളെമുതൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക വെള്ളിയാഴ്ചമുതൽ സ്വീകരിക്കും. 19 ആണ് അവസാനതീയതി. 20-ന് സൂക്ഷ്മപരിശോധന നടക്കും. 22 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. പത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ (//suvidha.eci.gov.in) വെബ്‌സൈറ്റ് വഴി സ്ഥാനാർഥികൾക്ക് ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം. ഓൺലൈനായി പത്രിക നൽകുന്നവർ ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക്

മാല തട്ടിപ്പറിച്ചു; മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ചേവരമ്പലം പാച്ചാക്കിൽ സ്ത്രീയുടെ മാല തട്ടിപ്പറിച്ച കള്ളന്മാരുടെ സി.സി.ടി.വി ദൃശ്യം പോലീസ് പുറത്തുവിട്ടു. ചേവായൂർ പോലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ബുധനാഴ്ച പാച്ചാക്കിൽ ഡ്യൂക്ക് ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല തട്ടിപ്പറിക്കുകയായിരുന്നു. ബൈക്കിന്റെ പിറകിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഈ വണ്ടിയെക്കുറിച്ചോ ഇവരെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവർ ചേവായൂർ സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന്

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണ്ടേ; വോട്ട് ചേർക്കാൻ ഇന്നുകൂടി അവസരം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി (മാര്‍ച്ച് 9) അവസരം. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് മുഴുവന്‍ യുവാക്കളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഇലക്ഷന്‍ കമ്മിഷന്‍ തയ്യാറാക്കിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര്

നയനയ്ക്കായി കാരുണ്യ യാത്ര; കയ്യടിക്കാം ബസ് ജീവനക്കാർക്ക്

കോഴിക്കോട്: പാവങ്ങാട് എരഞ്ഞിക്കലിൽ വെച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരി നയനയുടെ ചികിത്സയ്ക്കായി തിങ്കളാഴ്ച കാരുണ്യ യാത്ര സംഘടിപ്പിക്കുന്നു. തൃശ്ശൂർ -കണ്ണൂർ ബസ് തൊഴിലാളി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രൈവറ്റ് ബസ്സുകളാണ് കാരുണ്യ യാത്ര നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഇരുപതോളം സ്വകാര്യ ബസ്സുകളാണ് കാരുണ്യ യാത്രയ്ക്ക് താൽപര്യമറിയിച്ച്

സൗദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂർ സ്വദേശി വൈത്തലക്കുന്നുമ്മൽ അഫ്സൽ (29) ആണ് മരിച്ചത്. ബുധനാഴ്ച ദമാമിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഹുറൈറയ്ക്ക് സമീപത്തു വെച്ചാണ് അപകടം നടന്നത്. ടയർ കടയിലെ ജീവനക്കാരനായിരുന്ന അഫ്സൽ സാധനങ്ങൾ എടുക്കാനായി ദമാമിൽ നിന്ന് റിയാദിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അഫ്സൽ സഞ്ചരിച്ച വാഹനത്തിന്

കോഴിക്കോട് എൻഐടി യിൽ മാംസാഹാരം നിരോധിക്കാൻ നീക്കം

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട് കാമ്പസിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിന്റെ ആദ്യപടിയായി എൻ.ഐ.ടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ഇനി മുതൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ പേരു പറഞ്ഞാണ് പുതിയ പരിഷ്കരണം അവതരിപ്പിക്കുന്നത്. ഹരിത ചൊവ്വ എന്നാണ് ദിനാചരണത്തിന്റെ പേര്. കോഴിക്കോട് എൻഐടി യിലും,

തീവണ്ടിവഴി കള്ളക്കടത്ത്; രണ്ടുമാസത്തിനകം പിടിച്ചത് 5.88 കോടിയുടെ വസ്തുക്കൾ

കോഴിക്കോട്: തീവണ്ടിയിൽനിന്ന് രണ്ടുമാസത്തിനുള്ളിൽ പിടികൂടിയത് അഞ്ചുകോടി എൺപത്തെട്ടു ലക്ഷം രൂപയുടെ കള്ളക്കടത്ത് വസ്തുക്കൾ. സ്വർണവും ഹവാലപ്പണവും ലഹരിവസ്തുക്കളുമൊക്കെ തീവണ്ടിമാർഗം കടത്തുകയാണ്. തിങ്കളാഴ്ച രേഖകളില്ലാതെ കടത്തിയ 36 ലക്ഷത്തോളം രൂപയാണ് കോഴിക്കോട് നിന്ന് പിടിച്ചെടുത്തത്. ഈ വർഷം പാലക്കാട് ഡിവിഷനു കീഴിൽ 5,88,15,426 രൂപയുടെ അനധികൃത വസ്തുക്കളാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്.) പിടിയിലായത്. റെയിൽമാർഗം കള്ളക്കടത്ത്

error: Content is protected !!