Tag: Kozhikode Medical College without qualifying
പ്രസവ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചു, കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ചെറുവണ്ണൂര്‍ സ്വദേശിനിയും കുടുംബവും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ സമയത്ത് ഡോക്ടറുടെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകാരണം നവജാത ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന പരാതിയുമായി പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി. ചികിത്സയില്‍ പിഴവുകളുണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ഇതാണ് തനിക്കും കുഞ്ഞിനുമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അനുശ്രീയുടെ ആരോപണം. കഴിഞ്ഞ ജനുവരി 24നാണ് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി
പ്ലസ് ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്നത് നാട്ടുകാരെ ബോധ്യപ്പെടുത്താനെന്ന് കണ്ടെത്തല്‍; നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ നടപടി. നാട്ടുകാര്‍ക്കിടയില്‍ മാനഹാനി ഭയന്നും അവരെ ബോധ്യപ്പെടുത്താനുമാണ് പെണ്‍കുട്ടി എം.ബി.ബി.എസ് ക്ലാസിലിരുന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവമിങ്ങനെ: കഴിഞ്ഞ നീറ്റ് പരീക്ഷ പെണ്‍കുട്ടിക്ക് എളുപ്പമായി തോന്നിയിരുന്നു. ഉയര്‍ന്ന റാങ്ക്
എം.ബി.ബി.എസിന് പ്രവേശനം കിട്ടിയെന്ന് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചു; പ്രവേശ പരീക്ഷയോഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസിൽ കയറി പെൺകുട്ടി, സംഭവം ഇങ്ങന
കോഴിക്കോട്: എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം