Tag: Kozhikode Medical College
നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയവരാണോ? കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ താത്ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:
കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്‌കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അസ്ക്കർ. 12ാം തിയ്യതിയാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒമ്പതാം വാർഡിലായിരുന്നു ഇദ്ദേഹം. പുലർച്ചെ 31ാം വാർഡിലെത്തി ജനൽ ചില്ല്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 690 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് വനിതകളെ താൽക്കാലികമായി നിയമിക്കുന്നത്. എസ്എസ്എൽസി, വിഎച്ച്എസ്ഇ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി ഒ.പി ടിക്കറ്റിന് 10 രൂപ ഈടാക്കും; നാളെ മുതൽ പ്രാബല്യത്തിൽ
കോഴിക്കോട്: നാളെ (ഡിസംബർ 1) മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് ഡിസംബർ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടർ സ്‌നേഹികുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും ചെലവ് വലിയ തോതിൽ കൂടിയ സാഹചര്യത്തിൽ അതിനുള്ള പണം
അങ്കണവാടിയിൽ നിന്ന് വീണ് മൂന്നരവയസുകാരന് പരിക്ക്; കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, പരിക്കേറ്റത് ടീച്ചർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ആരോപണം
കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്കേറ്റു. കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. അങ്കണവാടി അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. വൈകീട്ട്
ഗവ. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ; അറിയാം, കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജോലി ഒഴിവുകൾ അറിയാം. പ്രോജക്ട് എൻജിനീയർ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം).
”’ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ’ അത്ര തരംതാണ രീതിയില്‍ സംസാരിച്ചു” മൊഴിതിരുത്താന്‍ ആവശ്യപ്പെട്ട് ആ ആറ് ജീവനക്കാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പീഡനത്തിന് ഇരയായ യുവതി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. ജീവനക്കാര്‍ ഓരോരുത്തരായാണ് തന്നെ വന്നുകണ്ട് ഈ രീതിയില്‍ സംസാരിച്ചത്. രണ്ടുദിവസങ്ങളിലായാണ് ഇവര്‍ വന്നതെന്നും യുവതി പറഞ്ഞു. ‘മാനസികമായി അങ്ങേയറ്റം ഹരാസ് ചെയ്യുകയായിരുന്നു. എന്നോട് പറഞ്ഞത് ‘ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ. അത്രത്തോളം മോശമായി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ്: കാനൂല പോലും നീക്കിയില്ലെന്ന് പരാതി
കോഴിക്കോട്: അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാട്ടിയെന്ന് പരാതി. കാനൂല പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം വിട്ടുനല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. വയനാട് പനമരം പുതൂര്‍കുന്ന് കോളനിയിലെ പത്തൊന്‍പതുകാരന്‍ അഭിജിത്താണ് അരിവാള്‍ രോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിജിത്ത് മരണപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പാണ്
രണ്ട് യുവാക്കളുടെ അറ്റ് വീണ കൈപ്പത്തി അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; വിജയകരമായനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി
കോഴിക്കോട്: രണ്ട് യുവാക്കള്‍ക്ക് പുതുജീവനേകി അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സംഘര്‍ഷത്തില്‍ വെട്ടേറ്റ തൃശൂര്‍ ചെറുതുരുത്തി നിബിന്റെ (22) വലതുകൈപ്പത്തിയും തടിമില്ലില്‍ ജോലിക്കിടെ അസം ഐനൂര്‍ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂര്‍ണമായും വേര്‍പെട്ടിരുന്നു. ഇത്തരം കേസുകള്‍ തിരിച്ചയച്ചിരുന്ന പതിവുരീതിയില്‍നിന്ന് മാറി