Tag: Kozhikode Bypass

Total 2 Posts

കോഴിക്കോട് എത്തുന്നവർക്കിനി സുഖയാത്ര; ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ, മെയ് 30നകം തുറന്നേക്കും

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. മെയ് 30-നകം റോഡ് പൂർണമായി തുറന്നുകൊടുത്തേക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ ഭാഗമാണ് കോഴിക്കോട് നഗരത്തിന് സമാന്തരമായി കടന്നു പോകുന്നത്. ഇതിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി. മാർച്ച്‌, ഏപ്രില്‍ മാസത്തോടെ നിർമാണ ജോലികള്‍ പൂർത്തിയാകുമെന്ന് ബി.ഒ.ടി അടിസ്ഥാനത്തില്‍ നിർമാണം നടത്തുന്ന ഹൈദരാബാദ്

കോഴിക്കോട് ബൈപ്പാസ് ഇപ്പോഴും അനിശ്ചിത പാത

കോഴിക്കോട് : രാമനാട്ടുകര മുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കല്‍വൈകും. ജനുവരി 27-ന് പ്രവൃത്തി തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ 29-നേ തീരുമാനമെടുക്കൂ എന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇന്‍കല്‍ എങ്ങനെ പദ്ധതിയില്‍ പങ്കാളിയാവുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനും ഒരാഴ്ചയെടുക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി.യാണ് കരാറെടുത്തത്. അവര്‍ക്ക് പ്രവൃത്തി തുടങ്ങാന്‍ സാമ്പത്തിക

error: Content is protected !!