Tag: kozhikkode

Total 34 Posts

കോഴിക്കോട് മുതലക്കുളത്തെ തീപ്പിടുത്തം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: മുതലക്കുളത്തിന് സമീപം കടയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. താളിയംകുണ്ട് സ്വദേശി ആറ്റുപുറത്ത് ഖുത്തുബുദ്ധീന്‍ എന്ന മാനുപ്പയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുന്‍പിലുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് തീ സമീപത്തുള്ള മൂന്ന് കടകളിലേയ്ക്കും തീ പടര്‍ന്നിരുന്നു. അഗ്നിരക്ഷാസേന

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയായ വയോധികയുടെ ആഭരണം കവര്‍ന്ന് വഴിയില്‍ തള്ളിയിട്ടതായി പരാതി

കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയുടെ ആഭരണം കവര്‍ന്ന് കടന്നുകളഞ്ഞതായി പരാതി. വയനാട് ഇരുളം സ്വദേശി ജോസഫീന (57)യുടെ ആഭരണമാണ് കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിന്‍ ഇറങ്ങി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചതായിരുന്നു ജോസഫീന. യാത്രയ്ക്കിടെ ഓട്ടോയില്‍വെച്ച് കഴുത്തിലെ ആഭരണം പൊട്ടിച്ചെടുത്ത് യാത്രക്കാരിയെ വഴിയില്‍ തള്ളി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. വീഴ്ചയില്‍

എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസ് യാത്രികര്‍ക്കും ലോറി ജീവനക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചത് ചികിത്സയിലിരിക്കെ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരു കുട്ടി കൂടി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്ബ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്ബതികളുടെ മകൻ ഇ.പി.മൃദുല്‍(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ

error: Content is protected !!