Tag: Koyilandi
യുഡിഎഫ് കോട്ടകളിൽ മേൽക്കൈ നേടി കാനത്തിൽ ജമീല
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ തദ്ദേശഭര പരിധിയിയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയത്. മൂന്ന് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷം നേടി കൊണ്ടാണ് എൽഡിഎഫിന്റെ വിജയം. ചെങ്ങോട്ടു കാവ്, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും കാനത്തിൽ ജമീല മേൽക്കൈ നേടി. തിക്കോടി പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ഉയർത്താൻ
അഞ്ച് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രി; കൊയിലാണ്ടിക്കാരൻ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ഐസിയു ബെഡ്ഡുകള്‍ക്ക് കുറവ് അനുഭവപ്പെട്ടപ്പോള്‍ ‘മെയ്ക്ക് ഷിഫ്റ്റ്’ ഐസിയു എന്ന പുതിയ കാഴ്ചപ്പാട് കേരളത്തിലാദ്യമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടിക്കാരന്‍ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു. ഇത്തവണ താല്‍ക്കാലിക ആശുപത്രി തന്നെ പണി കഴിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞ് കവിയുന്ന സാഹചര്യത്തില്‍ വെറും അഞ്ച് ദിവസം കൊണ്ട് 25 കിടക്കകള്‍
കൊയിലാണ്ടി സ്വദേശിനി ബഹറൈനിൽ വെച്ച് നിര്യാതയായി
കൊയിലാണ്ടി: കൊയിലാണ്ടി സക്കിയാസിൽ ഉമ്മുകുൽസു (55) അന്തരിച്ചു. പരേതനായ യു.അഹമ്മദ്കുട്ടി യുടെയും കുഞ്ഞാമിന ഉമ്മയുടെയും മകളാണ്. ബഹറൈനിൽ വെച്ചാണ് മരണം സംഭവിച്ചത്. അമേത്ത് ഹംസയാണ് ഭർത്താവ്. മക്കൾ: അബ്ദുൾ ബാസിത്ത്, അബ്ദുൾ വഹാബ്, ഫഹീം ഹംസ (എല്ലാവരും ബഹറൈൻ), സക്കിയബിൻത് ഹംസ (ദുബൈ). മരുമക്കൾ: ആസിം സഫ്ദാർ (ദുബൈ), ആയിശ റിൻസി, ആയിശ നദ, റാഷിദ
പുളിയഞ്ചേരി
മുതിരപ്പൊയിൽ രാരിച്ചൻ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി മുതിരപ്പൊയിൽ രാരിച്ചൻ (83) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ബാബു (കെഎസ്ആർടിസി), ബിന്ദു, ബിനീഷ് (ചുമട്ട് തൊഴിലാളി, കൊയിലാണ്ടി), മരുമക്കൾ: സന്തോഷ് (കന്നൂർ), ഷിജി, ബിവിത. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.
നടേരി മരുതൂർ നമ്പീശൻകണ്ടി നാരായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: നടേരി മരുതൂർ നമ്പീശൻകണ്ടി നാരായണി അമ്മ (101) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: കല്യാണിക്കുട്ടി അമ്മ, കൃഷ്ണനുണ്ണി നായർ, സരോജിനി, മീനാക്ഷി, ലക്ഷ്മിക്കുട്ടി. മരുമക്കൾ: ലീല, ബാലകൃഷ്ണൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ഗംഗാധരൻ നായർ. സഞ്ചയനം ഞായറാഴ്ച.
പുളിയഞ്ചേരി വലിയാട്ടിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടിൽ (പുതുവാട്ടിൽ പൊയിൽ) കുഞ്ഞിക്കണാരൻ (90) അന്തരിച്ചു.ഭാര്യ: പരേതയായ ചിരുതക്കുട്ടി.മക്കൾ: ഭാസ്കരൻ, വി.ബാലകൃഷ്ണൻ (സുരക്ഷ പാലിയേറ്റിവ്), മാലതി, പരേതയായ കല്പകവല്ലി. മരുമക്കൾ: ജയപ്രഭ, അനിത, സത്യൻ.സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ.
നമ്പ്രത്ത്കര കുഴിപ്പടന്നയിൽ ദേവി അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത്കര കുഴിപ്പടന്നയിൽ ദേവി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാലൻ, ചന്ദ്രൻ, ബാബു (സീനിയർ ക്ലർക്ക്, തിരുവങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി). മരുമക്കൾ: ദേവകി, വനജ, കാവ്യ.
സഖാവ് അപ്പുവേട്ടൻ, ജനങ്ങളുമായി ജൈവബന്ധം സൂക്ഷിച്ച കമ്യൂണിസ്റ്റ്
സുധാകരൻ ചൂരക്കാട് ജനകീയനായ കമ്മ്യൂണിസ്റ്റ് എന്നതിന്റെ പരിഛേതമായിരുന്നു സഖാവ് അപ്പുവേട്ടൻ. ജനങ്ങളോട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ നർമ്മം കലർത്തി സരസമായി സംവദിച്ചും, നാടിലെ പ്രശ്നങ്ങളിൽ നിശ്ചയദാർഡ്യത്തോടെ ഇടപെട്ടും തന്റെ മേഖലയിൽ അപ്പുവേട്ടൻ നിറഞ്ഞു നിന്നിരുന്നു. ഒരു ബാർബർ തൊഴിലാളിയായി ജീവിതമാരംഭിച്ച സഖാവിന്റെ ബാർബർ ഷോപ്പ് രാഷ്ട്രീയ സംവാദത്തിന്റെ വേദിയായിരുന്നു. നാട്ടിലെ പ്രയാസപ്പെടുന്ന ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ
നടേരിയിലെ മുസ്ലിംലീഗ് നേതാവ് പണ്ടാരക്കണ്ടിതാഴെ ബീരാൻ ഹാജി അന്തരിച്ചു
കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ പണ്ടാരക്കണ്ടിതാഴ ബീരാൻ ഹാജി അന്തരിച്ചു. മുസ്ലീംലീഗിന്റെ നടേരിയിലെ സമുന്നത നേതാവും പൗര പ്രമുഖനുമായിരുന്നു ബീരാൻ ഹാജി. പണ്ടാരക്കണ്ടിതാഴെ ജുമുഅ മസ്ജിദ് മുന്‍ പ്രസിഡന്റും, കാവുംവട്ടം മുസ്ലിം യുപി സ്കൂൾ മുന്‍ മാനേജറും ആയിരുന്നു. മക്കൾ: മുഹമ്മദ് കോയ അൽഫജ്ർ, റസാഖ് പി.കെ, അലി പി.കെ, അബൂബക്കർ പി കെ, ആമിന, സാഹിറ,
മുത്താമ്പി പാറപ്പുറത്ത് മാധവി അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി പാറപ്പുറത്ത് മാധവി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: സരസ, പത്മാവതി, ബാലകൃഷ്ണൻ, രാധ, ഹരീന്ദ്രൻ. മരുമക്കൾ: ദേവി, റീഷ്മ, പരേതരായ ശിവൻ, രാമകൃഷ്ണൻ.