Tag: koothuparamb

Total 1 Posts

12കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; പോക്സോ കേസിൽ കൂത്തുപറമ്പ് സ്വദേശിയായ പിതാവിന് 96 വർഷം കഠിന തടവ്

മഞ്ചേരി : കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്‌ട്, ജുവനൈൽ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ജൂൺ 18നു കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തൊട്ടടുത്ത

error: Content is protected !!