Tag: Kollam Shafi

Total 2 Posts

‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ‍‍‍ഡോട് കോമിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)

സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. [mi1] ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച

‘മരക്കാറില്‍ എത്തിയത് സിയ ഉള്‍ഹക്കിലൂടെ, പാട്ട് പോലെ അഭിനയവും ഏറെയിഷ്ടം, സംഗീതത്തില്‍ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ല’; കൊല്ലം ഷാഫി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു: അഭിമുഖം

  ജിന്‍സി ബാലകൃഷ്ണന്‍ നമ്മുടെ നാടിന്റെ അഭിമാനമാണ് കൊല്ലം ഷാഫി. പ്രത്യേകിച്ച് ഒരാമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ ഷാഫിയെ നമുക്കെല്ലാം അടുത്തറിയാം. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സൂഫി ഗാനത്തിന് വരികളെഴുതിയത് ഷാഫിയാണ്. കൊല്ലം ഷാഫി നമ്മളോട് മനസ് തുറക്കുന്നു…. ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ പോലെ

error: Content is protected !!