Tag: kidnapped

Total 1 Posts

ബാലുശ്ശേരി കക്കോടിയിൽ കടയടിച്ചു രാത്രി വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി, മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ തള്ളി; രണ്ടുപേർ അറസ്റ്റിൽ

ബാലുശ്ശേരി: കക്കോടിയിൽ ഒരു സംഘം വാനിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് ക്രൂരമായ മർദ്ധനത്തിന് ഇരയായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സാലി ജമീല്‍, മുഹമ്മദ് ഷബീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട

error: Content is protected !!