Tag: khadi

Total 2 Posts

ഖാദി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇതുതന്നെ പറ്റിയ അവസരം: 30% വരെ റിബേറ്റും ആകര്‍ഷകമായ സമ്മാന പദ്ധതികളും: ജില്ലാതല ഖാദിമേളയ്ക്ക് കോഴിക്കോട് തുടക്കമായി

പേരാമ്പ്ര: ഓണവിപണിക്ക് നിറംചാര്‍ത്തി ജില്ലയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ജില്ലാതല ഖാദി മേള തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി ലക്ഷ്യമിട്ട് പ്രകൃതിദത്തമായ ഖാദി തുണിത്തരങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും മേളയില്‍

തുറയൂർ ഇരിങ്ങത്ത് ഖാദി വിപണനമേളയ്ക്ക് തുടക്കം; വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ.റിബേറ്റ്‌

തുറയൂർ: ഇരിങ്ങത്ത്‌ വനിതാ സഹകരണസംഘം, കണ്ണൂർ സർവോദയ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖാദി വിപണനമേള ഗാന്ധിജിയുടെയും കേളപ്പജിയുടെയും സ്മരണയിൽ ഇരിങ്ങത്ത്, പാക്കനാർപുരം ഗാന്ധിസദനത്തിന് സമീപം ആരംഭിച്ചു. വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ 30 ശതമാനം ഗവ.റിബേറ്റിൽ ലഭ്യമാണ്. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്‌ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷയായി. ആദ്യ വിൽപ്പന ഇരിങ്ങത്ത്

error: Content is protected !!