Tag: Kerala Police

Total 51 Posts

കുട്ടികളുമായി പെതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

തിരുവന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത്തരം വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ

error: Content is protected !!