Tag: kerala litrature fest
Total 1 Posts
സാഹിത്യനഗരി ഒരുങ്ങി; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല ഉയരും, 15 രാജ്യങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കും
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും. കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.എൽ.എഫ് ബുക്ക് ഓഫ് ദി ഇയർ അവാർഡിന് ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടക്കം കുറിക്കും. വിജയികളെ 25ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ പ്രഖ്യാപിക്കും. നൊബേൽ സാഹിത്യ ജേതാക്കളായ