Tag: Keezhriyur

Total 1 Posts

കവിതകളും ഗാനങ്ങളും ആലപിച്ച് വിദ്യാർത്ഥികൾ; അനുമോദന സായാഹ്നവുമായി കീഴരിയൂരിലെ വള്ളത്തോൾ ഗ്രന്ഥാലയം

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് വിജയിക്കൾക്കുള്ള ഉപഹാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം.രവീന്ദ്രൻ കെെമാറി. ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഡെലീഷ്.ബി, രക്ഷിതാക്കളുടെ പ്രതിനിധി പി.കെ മനോജ്, ബാലവേദി പ്രതിനിധി

error: Content is protected !!