Tag: kb ganesh kumar
ഇനി കാലതാമസമില്ല; വാഹനങ്ങൾക്ക് ആർ.സി ബുക്കുകൾ വേഗത്തിൽ ലഭ്യമാക്കും
തിരുവനന്തപുരം: ആർ.സി,ബുക്കുകൾ വേഗത്തിൽ ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനങ്ങൾക്ക് ആർ.സി ബുക്കുകൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട് കെപി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 19 /9 /2024 വരെ ആർ.സി. പ്രിൻറ്
റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ; അശ്രദ്ധമായി മൊബൈലിൽ സംസാരിച്ച് നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. റോഡ് അപകടങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗാണ്. കാൽനട യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ടെന്നും റോഡ് മുറിച്ചുകിടക്കുമ്പോൾ മൊബൈലിൽ സംസാരിച്ച് നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. കാൽനടയാത്രക്കാരിൽ പലരും മൊബൈലിൽ