Tag: Kayar Bhoovasthram

Total 1 Posts

കുറ്റ്യാടി ചെറുപുഴയ്ക്ക് ഇനി കയറിന്റെ സുരക്ഷ; തീരം സംരക്ഷിക്കാനായി കയര്‍ ഭൂവസ്ത്രം വിരിച്ചു

കുറ്റ്യാടി: ചെറുപുഴയുടെ തീരം സംരക്ഷിക്കാനായി കയര്‍ ഭൂവസ്ത്രം വിരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കയര്‍ ഭൂവസ്ത്രം വിരിച്ചത്. പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ ചെളിയും മണ്ണും നേരത്തേ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. ഈ ഭാഗത്താണ് ഇപ്പോള്‍ കയര്‍ ഭൂവസ്ത്രം വിരിച്ചത്. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ തീരത്തെ മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ സ്വഭാവം

error: Content is protected !!