Tag: kavil-theekkuni road

Total 1 Posts

കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിലൂടെയുള്ള ഗതാഗതം ഇനി എളുപ്പമാകും; ഒന്നരക്കോടി രൂപയുടെ പദ്ധതികൾ പുരോഗതിയിൽ

വടകര: വളരെക്കാലമായി ഗതാഗത പ്രയാസം അനുഭവിച്ചിരുന്ന കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിലൂടെയുള്ള ഗതാഗതം ഇനി എളുപ്പമാകും. ഒരു കോടി 58 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇത വഴിയുള്ള വാഹന ഗതാഗതം കൂടുതൽ സൗകര്യപ്രദമാകും. ആയഞ്ചേരിയിൽ നിന്നും മുക്കടത്തും വയൽ വരെയുള്ള ഭാഗത്ത് ബി സി ഓവർലേ ചെയ്യുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു.

error: Content is protected !!