Tag: kathaprasagam

Total 1 Posts

കഥയും പാട്ടുമായി കാണികളെ രസിപ്പിച്ച് കീഴരിയൂരിലെ കഥാപ്രസംഗ മഹോത്സവം; മൂന്ന് ദിവസം നീണ്ട പരിപാടിയുടെ സമാപനത്തിനായി ഇന്ന് വൈകീട്ട് വിദ്യാധരന്‍ മാസ്റ്റര്‍ എത്തും

കീഴരിയൂര്‍: കഥയും പാട്ടും കൊണ്ട് കാണികളെ ആവേശത്തിലാക്കി കീഴരിയൂരിലെ കഥാപ്രസംഗ മഹോത്സം. കേരള സംഗീത നാടക അക്കാദമിയും കീഴരിയൂര്‍ സംസ്‌കൃതി കലാ സാംസ്‌കാരിക കൂട്ടായ്മയും ചേര്‍ന്നാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചത്. നവംബര്‍ 20 ന് ആരംഭിച്ച കഥാപ്രസംഗ മഹോത്സം സംഗീത നാടക അക്കാദമി അംഗം വി.ടി മുരളിയാണ് ഉദ്ഘാടനം ചെയ്തത്. നവംബര്‍ 20,

error: Content is protected !!