Tag: karipur air port

Total 1 Posts

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാരിയറും തട്ടാനെത്തിയ സംഘവും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി വിദേശത്ത് നിന്നും എത്തിയ കാരിയറും ഇത് തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാരിയര്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനീസും നാലംഗ സംഘവുമാണ് പിടിയിലായത്. മുഹമ്മദ് അനീസിന്റെ അറിവോടെയാണ് കണ്ണൂരില്‍ നിന്ന് നാലംഗ സംഘം ഐഫോണുകളും സ്വര്‍ണവും തട്ടാന്‍ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. രണ്ടര ലക്ഷം

error: Content is protected !!