Tag: Karippur Flight trgedy

Total 1 Posts

നാടിനെ നടുക്കിയ ആ ദുരന്തത്തില്‍ സംഭവിച്ചതെന്ത്; കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ, കൊയിലാണ്ടി സ്വദേശിയായ ഫൈസല്‍ പൊയിലില്‍ ഫേസ്ബുക്കില്‍ എഴുതുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ നമ്മളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അപകടം സംഭവിച്ച് ഒരു വര്‍ഷം കഴിഞ്ഞതോടെ പൈലറ്റിന്റെ പിഴവാണ് വിമാനപകടത്തിന് പിന്നിലെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് കൊയിലാണ്ടി സ്വദേശിയായ ഫൈസല്‍ പൊയിലില്‍ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ എഴുതുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്

error: Content is protected !!