Tag: KAppa Virus

Total 1 Posts

രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് വകഭേദം; കാപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം

കോഴിക്കോട്: രാജ്യത്ത് ആശങ്കയായി മറ്റൊരു കോവിഡ് വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതായി യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ്സ് മെഡിക്കല്‍ കോളേജില്‍ ജീനോം സീക്വന്‍സിങ് നടത്തിയ 109 സാമ്പിളുകളില്‍ 107 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയപ്പോള്‍ രണ്ട് സാമ്പിളുകളില്‍ കാപ്പ

error: Content is protected !!