Tag: Kannur
‘ചെത്തു കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി’; പിണറായി വിജയനെ പരിഹസിച്ച് കെ.സുധാകരന്‍
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ
കണ്ണൂര്‍ തില്ലങ്കേരി ഡിവിഷൻ എല്‍ഡിഎഫ് പിടിച്ചെടുത്തു; 6980 വോട്ട് ഭൂരിപക്ഷം
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പന്‍ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യന്‍ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ ലിന്‍ഡ ജയിംസിനെയാണ് ബിനോയ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 32,356 വോട്ടുകളില്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെ സിപിഎമ്മിലെ അഡ്വ.ബിനോയ് കുര്യന്‍ 18,524