Tag: Kannur
ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; അതിവേഗം യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻഅപകടം
ബംഗളൂരു: കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയില്‍ വെച്ച് തീപിടിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കർണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ചെന്നൈയില്‍ കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്നും 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി
കണ്ണൂർ: തമിഴ്നാട്ടിൽ കണ്ണൂർ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. കണ്ണൂർ സ്വദേശി റാഷിദിന്റെ കാറില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ പിടികൂടിയത്. ചെന്നൈക്കടുത്ത് റോയപ്പേട്ടയിലായിരുന്നു സംഭവം. ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ
ദുബൈയില്‍ താമസ സ്ഥലത്തെ കെട്ടിടത്തില്‍നിന്ന് വീണ് കണ്ണൂര്‍ ചൊക്ലി സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂർ: ദുബൈയില്‍ താമസ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആയിശാ മൻസിലില്‍ ആഖിബ് (32) ആണ് മരിച്ചത്. ഖിസൈസ് മുഹൈസ്‌ന വാസല്‍ വില്ലേജിലെ കെട്ടിടത്തില്‍ നിന്നും ശനിയാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുനിയില്‍ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി.
കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിയായ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അവശനിലയിൽ കണ്ടെത്തിയത് കോഴിക്കോടെ ലോഡ്ജ് മുറിയിൽ
കോഴിക്കോട്: ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ
കണ്ണൂരില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍; കവര്‍ച്ച നടത്താൻ വീട് കാണിച്ചു കൊടുത്തത് വീട്ടുടമയുടെ അടുത്ത ബന്ധു
കണ്ണൂര്‍: കണ്ണൂരിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തളാപ്പ് കോട്ടമ്മാര്‍ മസ്ജിദ് റോഡിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്. അഴീക്കോട് ഉപ്പായിച്ചാലിലെ റനിസെന്ന ബദര്‍, എ.വി അബ്ദുള്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി അഴിക്കല്‍ ചാല്‍ സ്വദേശി
തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്തു; കണ്ണൂരിൽ പ്ലാറ്റ്ഫോമിൽ കാലുരഞ്ഞ് രണ്ട് യുവതികള്‍ക്ക് പരിക്ക്
കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകള്‍ കണ്ണവം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരാണ് ഇരുവരും. മംഗളൂരു- ചെന്നൈ മെയിലിലായിരുന്നു സംഭവം. പഴയങ്ങാടിയില്‍ നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് ആര്‍.പി.എഫ്. പറഞ്ഞു. വണ്ടി
ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീണു; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു. കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ട്രെയിൻ യാത്ര പുറപ്പെടും മുൻപ് തന്നെ ഇദ്ദേഹം
കണ്ണൂരിൽ വാഹനാപകടം; കോളേജ് യൂണിയൻ ചെയർമാനായ വിദ്യാർത്ഥി നേതാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ കോളേജ് യൂനിയന്‍ ചെയര്‍മാന്‍ മരിച്ചു. കല്യാശേരി ആംസ്റ്റക് കോളേജ് യൂണിയന്‍ ചെയര്‍മാനും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കയ്യങ്കോട് ചേലേരിമുക്കിലെ മുഹമ്മദ്(19)ആണ് മരണപ്പെട്ടത്. കല്ല്യാശേരിയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചത്. സഹപാഠികള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ഗുരുതരമായി
കണ്ണൂർ പേരാവൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരു ബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആരൂടെയും നില
കണ്ണൂരിൽ അഞ്ച് വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ
കണ്ണൂർ: ചെറുപുഴയിൽ അഞ്ച് വയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തെരച്ചിലിനിടെ ആശുപത്രി പരിസരത്തെ തുറന്നു