Tag: Kannur valapattanam
Total 1 Posts
ഒരു കോടി രൂപയും 300 പവനും കവർന്ന വളപട്ടണം കവർച്ച കേസ്; അയൽവാസി അറസ്റ്റിൽ
കണ്ണൂർ: വളപട്ടണം കവർച്ച കേസിൽ ആദ്യ അറസ്റ്റ്. മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ