Tag: kannur railway station

Total 2 Posts

ചാര്‍ജ് വര്‍ധനവിന് ഇനിയും പരിഹാരമായില്ല; വടകര റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ഇന്ന് മുതല്‍ പുതിയ കരാര്‍ കമ്പനി

വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് മുതല്‍ പുതിയ കമ്പനി പാര്‍ക്കിങ് ഫീസ് പിരിക്കും. മലപ്പുറം ആസ്ഥാ നമായി പ്രവര്‍ത്തിക്കുന്ന എഫ്.ജെ ഇന്നൊവേറ്റീവ് പ്രോാപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തത്. 95.23 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍. കഴിഞ്ഞ തവണ 1.10 കോടി രൂപയായിരുന്നു കരാര്‍. പുതിയ പാര്‍ക്കിങ്ങ് സൗകര്യം വന്നതോടെ ആയിരത്തിലധികം വാഹനങ്ങള്‍ നിലവില്‍ സ്റ്റേഷനില്‍

ഒരു നിമിഷത്തെ അശ്രദ്ധ; കണ്ണൂരിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം

error: Content is protected !!