Tag: Kannur King Cobra

Total 1 Posts

കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് പരിചരിച്ചു; കണ്ണൂരിൽ ഫോറസ്റ്റ് വാച്ചർ വിരിയിച്ചത് 16 രാജവെമ്പാല കുഞ്ഞുങ്ങളെ

കണ്ണൂർ: മനുഷ്യ പരിചരണത്തില്‍ രാജവെമ്ബാലയുടെ മുട്ടകള്‍ വിരിയിച്ചു. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചാണ് രാജവെമ്ബാല മുട്ടകൾ വിരിയിച്ചത്. കണ്ണൂരിലെ ബക്കളത്താണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചു രാജവെമ്ബാല മുട്ടകള്‍ വിരിഞ്ഞത്. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ ആനിമല്‍ റെസ്ക്യൂവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണയിലാണ് 16 രാജവെമ്ബാല മുട്ടകള്‍ വിരിഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ 20നാണ് ഷാജി ബക്കളത്തിനെ തേടി

error: Content is protected !!