Tag: kannur accident

Total 1 Posts

തീ ഉയരുന്നത് കണ്ട് മറ്റുവാഹനത്തിലുള്ളവർ വിവരം നൽകുമ്പോഴേക്കും തീ പടർന്നിരുന്നു, ഡോർ ലോക്കായതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല, നാട്ടുകാരുടെ പരിശ്രമവും വിജയിച്ചില്ല; കണ്ണൂരിൽ ദമ്പതികൾ വെന്തുമരിക്കുന്നത് കുടുംബാംഗങ്ങളുടെ കൺമുമ്പിൽ

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണി ഉൾപ്പടെ രണ്ട് പേർ മരിച്ച സംഭവത്തിൽ ഡോർ ലോക്ക് ആയതാണ് രക്ഷാപ്രവർത്തനത്തിനു തടസ്സമായതെന്ന് നാട്ടുകാർ പറയുന്നു. മുന്നിലെ ഡോർ ലോക്ക് ആവുകയും, ചില്ലു തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയുമായിരുന്നു. കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (35) ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക്

error: Content is protected !!