Tag: kannukkara
കണ്ണൂക്കര മാടാക്കരയിൽ ഉപ്പിലപുരയിൽ രാജൻ അന്തരിച്ചു
കണ്ണൂക്കര: മാടാക്കര ഉപ്പിലപുരയിൽ രാജൻ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അമ്മ കമലാക്ഷി. ഭാര്യ രാഗിണി. മക്കൾ: വിഷ്ണു, ശബരി. സഹോദരങ്ങൾ: അഞ്ജന, ഉമ, ഗംഗ. സംസ്കാരം ഇന്ന് (19/09/2024) ഉച്ചയ്ക്ക് 12 മണിക്ക് മാടാക്കര ക്ഷേത്രക്കമ്മിറ്റി വക ശ്മശാനത്തിൽ വെച്ച് നടക്കുന്നതാണ്. Summary: Uppilapurayil Rajan passed away in
കണ്ണുക്കര മണിയോത്ത് സത്യഭാമ അന്തരിച്ചു
കണ്ണൂക്കര: മണിയോത്ത് സത്യഭാമ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ടി.സി.ദാമോദരക്കുറുപ്പ്. മക്കൾ: ബി.വേണുഗോപാലൻ (മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ അസിസ്റ്റൻ്റ്, റിട്ടയേഡ് ആർ.ടി.ഒ), ബി.മിത്രൻ (റിട്ടയേഡ് ഡി.ജി.എം കണ്ണൂർ ജില്ലാ ബാങ്ക്). മരുമക്കൾ: കെ.ടി.ഷൈലജ (റിട്ടയേഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്‌ടർ), കെ.ബിന്ദു (അധ്യാപിക വരിശക്കുനി സ്‌കൂൾ). സഹോദരി: എം. ഭാരതിയമ്മ (മടപ്പള്ളി). സംസ്കാരം
കണ്ണൂക്കര പ്രയാഗിലെ ടി.പി.ദാമോദരൻ അന്തരിച്ചു
അഴിയൂർ: കണ്ണൂക്കര പ്രയാഗിലെടി.പി.ദാമോദരൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു.ഭാര്യ പ്രേമലത തൈക്കണ്ടി. മക്കൾ: പ്രവീൺ.ടി (അബൂദാബി), അഡ്വ: നവീൻ.ടി (ഹൈക്കോർട്ട്, എറണാകുളം), വിപിൻരാജ്.ടി (അബൂദാബി). മരുമക്കൾ: ബീന പ്രവീൺ, നിരുപമ നവീൻ, ആതിര വിപിൻ. സഹോദരങ്ങൾ:കൃഷ്ണൻ, കുമാരൻ, നാരായണി, ലക്ഷ്മി (അഴിയൂർ), ശാരദ (മുക്കാളി), ജാനു (പെരിങ്ങാടി). പരേതരായ നാണു. സംസ്കാരം ഞായറാഴ്ച കാലത്ത് 10മണി വീട്ടുവളപ്പിൽ
കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു
വടകര: കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, ഷൈമ, രജി (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ഷൈജ, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ഉഷ, പ്രദീപൻ (വടകര), മനോജൻ (വടകര) നവിത. സഹോദരങ്ങൾ: കല്ല്യാണി (നെല്ലാച്ചേരി), പരേതരായ എം.ടി.നാണു, കുമാരൻ, നാരായണി.