Tag: kamalahasan

Total 1 Posts

കമല്‍ഹാസന്റെ ഇരുനൂറ്റി മുപ്പത്തി രണ്ടാമത്തെ ചിത്രത്തില്‍ ഫഹദ്ഫാസിലും

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വേഷമിടുന്നു. വില്ലനായാണ് ഫഹദ് ഫാസില്‍ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുള്ള താരങ്ങളില്‍ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും കമല്‍

error: Content is protected !!