Tag: kallummakkaya farmer

Total 1 Posts

കല്ലുമ്മായ കർഷകർക്ക് ആശ്വാസം; മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​വിദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: ക​ല്ലു​മ്മ​ക്കാ​യ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് സ​ർ​ക്കാ​ർ ന​ട​പ​ടി. ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​ക്ക് തി​രി​ച്ച​ടി​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​യ​മ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നും വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്‍ലാ​ൻ​ഡ് ഫി​ഷ​റീ​സ് ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ക​ൺ​വീ​ന​റാ​യും കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ അം​ഗ​ങ്ങ​ളാ​യു​മാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ള​ട​ങ്ങി​യ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ

error: Content is protected !!