Tag: Kalleri Kuttichathan temple

Total 2 Posts

കുട്ടിച്ചാത്തന്റെ മണ്ണിൽ ഇനി ഏഴുനാൾ ഉത്സവലഹരി; കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം തിറയുത്സവത്തിന് നാളെ തുടക്കം

വടകര : കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറയുത്സവത്തിന് നാളെ തുടക്കമാകും. 15-ന് വൈകീട്ട് അനുമോദനസമ്മേളനത്തോടെയാണ് പരിപാടി ആരംഭിക്കുക. കല്ലേരിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കും. വൈകീട്ട് ഏഴിന് വയലിൻ ഫ്യൂഷൻ ആൻഡ് മ്യൂസിക് നൈറ്റ് ഉണ്ടാകും. 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 19-ന് വൈകീട്ട്

ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്

വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ

error: Content is protected !!