Tag: #Kallachi

Total 2 Posts

വാഹനങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശ്വസിച്ചയാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു; കല്ലാച്ചിയിലെ കാര്‍വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി

നാദാപുരം: കല്ലാച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന താജ് കാര്‍ വാഷ് കേന്ദ്രം നാദാപുരം പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. ഇവിടെ കാറും ഇരുചക്രവാഹനങ്ങളും കഴുകാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശ്വസിച്ച് സമീപത്തെ സ്ഥാപനത്തിലെ വ്യക്തിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിച്ചു. ഇരുചക്രവാഹനം കഴുകുന്ന സ്ഥലത്ത് അമിത അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയ പൊടിപടങ്ങള്‍ കണ്ടെത്തി. ഇവിടെ

കല്ലാച്ചിയില്‍ കഞ്ചാവ് പരിശോധനയ്ക്കിടെ പോലീസിന് ലഭിച്ചത് സ്റ്റീല്‍ ബോംബ്; കണ്ടെത്തിയത് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ്

നാദാപുരം: കല്ലാച്ചി പയന്തോങ്ങ് വരിക്കോളി റോഡിലെ ഇറിഗേഷന്‍ കനാലില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കനാലില്‍ നിന്ന് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഇന്നലെയാണ് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് കണ്ടെടുത്തത്. പഴക്കംചെന്ന ബോംബാണെന്ന ധാരണയിലായിരുന്നു പോലീസ്. ബോംബ്

error: Content is protected !!