Tag: kallachi govt up school

Total 3 Posts

കല്ലാച്ചി ഗവ. യു.പി സ്കൂൾ നൂറാംവാർഷിക നിറവിൽ; വാർഷിക സമാപനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും നാളെ

നാദാപുരം: കല്ലാച്ചി ഗവ യു പി സ്കൂൾ സംഗമവും നൂറാം വാർഷിക സമാപനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം രാവിലെ 9 30 ന് എഴുത്തുകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണി മുതൽ റെയിൻബോ പ്രീ പ്രൈമറി കുട്ടികളുടെ

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെ ഭരണഘടന നിയമപഠന ക്ലാസ്

കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷ കമ്മിറ്റിയുടെയും ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഭരണഘടന നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് എം സി സുബൈർ പറഞ്ഞു.

കലാകേളി 2024; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ കലോത്സവത്തിന് തുടക്കമായി

കല്ലാച്ചി: നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിന് തുടക്കമായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്​ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് അനൂപ് സി.ടി അധ്യക്ഷത വഹിച്ചു. പ്രധാന

error: Content is protected !!