Tag: Kallachi
ക്രിക്കറ്റ് ആവേശത്തിലമർന്ന് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ട്; ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ ചമ്പ്യാന്മാരായി റൂഫ് ടെച് ഇരിങ്ങണ്ണൂർ
കല്ലാച്ചി: ക്രിക്കറ്റ് ആവേശം വാനോളം ഉയർന്നു. മാരാംവീട്ടിൽ ഗ്രൗണ്ടിൽ സിക്സറുകളും ഫോറും പറന്നു. സി എം എസ് യൂ ചീറോത്തു മുക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂർണമെന്റ് ആവേശമായി. ടൂർണമെന്റിൽ റൂഫ് ടെച് ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി. ക്രിക്കറ്റ് ടൂർണമെന്റിൽ ക്രൈസി ഇലവൻ കുമ്മങ്കോട് റണ്ണേഴ്സപ്പ് നേടി.ജില്ലയിലെ പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . വിജയികൾക്ക്
കല്ലാച്ചിയിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
നാദാപുരം: കല്ലാച്ചിയിൽ ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. ചിയ്യൂര്‍ താനമഠത്തില്‍ ഫൈസൽ ആണ് അറസ്റ്റിലായത്. ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിയെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് വിവരം. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.