Tag: kalari
Total 1 Posts
കടത്തനാട് കെപിസിജിഎം വാർഷികാഘോഷവും നവീകരിച്ച കളരി ഉദ്ഘാടനവും 19ന്
വടകര: കടത്തനാട് കെ.പി ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിസംഘം (കെകെപിസിജിഎം) ഗുരുക്കൾസ് ആയുർവേദ കളരി മർമചികിത്സാലയത്തിന്റെ മുപ്പതാം വാർഷികാഘോഷവും നവീകരിച്ച കളരിയുടെ ഉദ്ഘാടനവും 18, 19, 20 തീയതികളിൽ കളരി അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ എട്ടിന് സൗജന്യ ആയുർവേദ പാരമ്പര്യ കളരി മർമ മെഡിക്കൽക്യാമ്പും മരുന്നുവിതരണവും പത്തിന് ലഹരിവിരുദ്ധ ക്ലാസ്,