Tag: Kakkoor

Total 2 Posts

കാക്കൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാക്കൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരു സ്ത്രീയടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പിടികൂടി

കാക്കൂർ: തിങ്കളാഴ്ച രാത്രി പാവണ്ടൂരിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കാക്കൂർ പൊലീസ്​ സ്റ്റേഷൻ ഓഫിസർ ബി.കെ.സിജുവി​‍ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടി. ഈന്താട് പനോളി ഇർഫാൻ ഷാ, 19 വയസ്സ് ആണ് പിടിയിലായത്. ഇർഫാൻ ഷാ കുടുംബ സമേതം കാറിൽ ചീക്കിലോട് നിന്ന്​ വീട്ടിലേക്ക് വരുമ്പോൾ കാക്കൂരിൽനിന്നും

error: Content is protected !!