Tag: #Kakkadampoyil

Total 1 Posts

കക്കാടംപൊയിലില്‍ പുലിയിറങ്ങി; നായയെ ഓടിച്ചെത്തിയ പുലിയെ കണ്ടത് സിസിടിവിയില്‍, ജനങ്ങള്‍ ഭീതിയില്‍ (Watch Video)

കോഴിക്കോട്: കക്കാടംപൊയിലില്‍ പുലിയിറങ്ങി. വാളന്തോട് ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് വീട്ടുമുറ്റത്ത് പുലിയിറങ്ങിയെന്ന് സ്ഥിരീകരിച്ചത്. നായയെ ഓടിച്ചാണ് പുലി വീട്ടുമുറ്റത്ത് എത്തിയതെന്നത് സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഏതാനും സമയം മാത്രമായിരുന്നു പുലി അവിടെ ഉണ്ടായിരുന്നതെന്നും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നിലമ്പൂര്‍ റേഞ്ച് ഓഫീസില്‍

error: Content is protected !!