Tag: kadameri RAC school
പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതി റിമാൻഡിൽ
വടകര: പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ പ്രതി റിമാൻഡിൽ. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വ്ദ്യാർത്ഥിയുമായ മുഹമ്മദ് ഇസ്മയിലാണ് റിമാൻഡിലായത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ പ്ലസ്ടു വിദ്യാര്‍ഥിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈല്‍
പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും, പ്ലസ്ടു വിദ്യാർത്ഥിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നു
നാദാപുരം: കടമേരിയിൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. ആൾമാറാട്ടം നടത്തിയതിന് കൊയിലാണ്ടി മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലിനെയാണ് നാദാപുരം പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കടമേരിയിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് വേണ്ടിയാണ് മുഹമ്മദ് ഇസ്മയിൽ ഹോൾടിക്കറ്റിൽ ക്രിത്രിമം കാണിച്ച് പരീക്ഷ