Tag: k k rema
Total 2 Posts
സിപിഎം പുലർത്തുന്നത് ആർഎസ്എസ് തന്ത്രം, വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദവും ടി.പിയെ കൊല്ലാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതും അതിന് ഉദാഹരണം; നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ വിമർശനവുമായി കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം പുലർത്തുന്നതെന്ന് കെ.കെ. രമ. തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടൽ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പിണറായി സർക്കാരിനെതിരെ വിമർശനവുമായി കെ കെ രമ എം എൽ എ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ഉണ്ടാക്കി
അന്തരിച്ച കെ കെ മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റുകാരൻ; ടിപി വധത്തിന് പിന്നിലെ സിപിഎം ഗൂഡാലോചന വിളിച്ചു പറഞ്ഞു , 2012 ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക്
കോഴിക്കോട് : ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവയിരുന്ന മാധവേട്ടൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ആളായിരുന്നു. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പിളർപ്പിൽ സി.പി.എമ്മിനൊപ്പം നിന്ന നേതാവാണ് മാധവൻ. 1958 ൽ ദേശാഭിമാനി ഏജൻ്റും വിതരണക്കാരനും പിന്നീട് ഏറിയാലേഖകനുമായ അദ്ദേഹം. 1964 ൽ സി.പി ഐ എം