Tag: jreeans
Total 1 Posts
മിഠായിത്തെരുവില്‍നിന്ന് 35,000 രൂപയുടെ ജീന്‍സ് പാന്റ്‌സുകള്‍ മോഷ്ടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട്: മിഠായിത്തെരുവില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച തുണിത്തരങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മീഞ്ചന്ത ആര്‍ട്സ് കോളേജ് പുതുക്കുടിവീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (30), നടക്കാവ് നാലുകുടിപ്പറമ്പ് സക്കീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മിഠായിത്തെരുവില്‍ ഹനുമാന്‍കോവിലിന് മുന്‍വശം തെരുവോരത്ത് തുണിക്കച്ചവടം ചെയ്യുന്ന പെരുവയല്‍ സ്വദേശിയായ രാധാകൃഷ്ണന്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 35,000 രൂപയുടെ ജീന്‍സ് പാന്റ്സുകളാണ് ഇവർ മോഷ്ടിച്ചത്.